സായന്തനത്തിലെ പ്രണയം...
ഇതു പ്രണയം.സായന്തനത്തിലെ പ്രണയം.
ഓ ഇപ്പോ അരേലും പറഞ്ഞേക്കാം, ങ്ഹും സായിപ്പിന്റ്റേം മദാമ്മേടെം ഒരു പ്രണയം...
എനിക്കു തോന്നിയത്, പ്രണയം അതിന്റ്റെ എല്ലാ മനോഹാരിതയോടും കൂടി ആഘോഷിക്കുന്നത് ഇവരാണ്.സ്വാതത്ര്യത്തിന്റ്റെ ഷഷ്ടിപൂര്‍ത്തി കഴിഞ്ഞിട്ടും ഇനിയും നമുക്കു പ്രണയിക്കാനുള്ള സ്വാതന്ത്ര്യം മാത്രം കിട്ടിയില്ല. അതു ഇനി എന്നാണാവോ?

.jpg)
.jpg)
.jpg)
.jpg)
മൊസാര്‍ട്ടിന്റ്റെ വീടിനടുത്തുള്ള സംഗീതോപകരണങ്ങള്‍ വില്‍ക്കുന്ന കട..അതിലെഴുതിയ തീയതി ശരി തന്നെ. പഴക്കം കണ്ട് അല്‍ഭുതപ്പെടേണ്ട.യൂറോപ്പുകാര്‍ പോതുവെ പഴയ കെട്ടിടങ്ങള്‍ പൊന്നുപോലെ കാക്കുന്നവരാണ്.ഏതു നഗരത്തില്‍ പോയാലും ഇത്തരം മോടിപിടിപ്പിച്ച പഴയ കെട്ടിടങ്ങള്‍ കാണാം.
സാല്ബാ നദിയോട് കിന്നാരം പറയാന്‍ മേഘങ്ങള്‍ ഇറങ്ങിവരുന്നതു കണ്ടോ?.jpg)




