9 November 2007

ഭ്രാന്തുകള്‍

ഭ്രാന്തുകള്‍

എന്തു തണുപ്പ്
ആ‌‌രിക്കു തണുത്തു
എ‌ന്‍‌റ്റെ ഓ‌ര്‍‌മ്മയെല്ലാം
തണുത്തുറഞ്ഞു
ഇപ്പൊ മരവിപ്പി‌ന്‍‌റ്റെ
ഐസുകട്ടക‌ള്‍ മാത്രം.
ഒരു നുറുങ്ങുകള്‍
ചില കൂടിയാട്ടങ്ങള്‍
ഒന്നിനും അസ്തിത്തമില്ലാതെ
ചില ജന്മത്തില്
‍ചിതലരിച്ച ചിന്തയുടെ..

ഒരു തേങാക്കൊല..... അതാ അവിടെ

June4


ചിരിക്കരുത്
അതഹംകാരമാകുന്നു
കരയരുതു
കണ്ണുനീരമൂല്യമാകുന്നു
നടക്കരുതു അതുഭൂമിയറിഞ്ഞാലോ
മിണ്ടരുതു കണ്‍ടമിടറും
നോക്കരുതു ദ്രിഷ്ടിദോഷം വരും
അതിനാല് അടങ്ങിയൊതുങ്ങി
ഒരു മൂലയ്ക്കിരിക്കൂ
June4


മുനേറുന്നതു
സഖാക്കളാനു കുട്ടീ
ഞാനൊരു സഖാവല്ല
ഞാനൊരു പടക്കുതിരയല്ല
ഞാനൊരു ടാട ബിറ്ള്യുമല്ല
എങ്കിലും ഞാന്‍
മുകലിലേക്കു കയറും
എന്തിനു ..
ഒരു വല്യ കല്ലു താഴോട്ടിടാനായ്..

3 comments:

ഏ.ആര്‍. നജീം said...

നല്ല ആശയങ്ങള്‍...
പക്ഷേ, അക്ഷരത്തെറ്റുകള്‍ കവിതയുടെ ഭംഗി കുറയ്ക്കും ശ്രദ്ധിക്കുമല്ലോ..

Pramod.KM said...

ഹഹ
കല്ലു താഴോട്ടിടല്ലേ..താഴെ ആള്‍ക്കാരുണ്ട്:)

SreeDeviNair.ശ്രീരാഗം said...

DEAR
Kovitha ennal ?????
kollam sree

Related Posts with Thumbnails