10 December 2007

സായന്തനത്തിലെ പ്രണയം(ഫോട്ടൊ)

സായന്തനത്തിലെ പ്രണയം...



ഇതു പ്രണയം.സായന്തനത്തിലെ പ്രണയം.

ഓ ഇപ്പോ അരേലും പറഞ്ഞേക്കാം, ങ്ഹും സായിപ്പിന്‍‌റ്റേം മദാമ്മേടെം ഒരു പ്രണയം...

എനിക്കു തോന്നിയത്, പ്രണയം അതി‌ന്‍‌റ്റെ എല്ലാ മനോഹാരിത‌യോടും കൂടി ആഘോഷിക്കുന്നത് ഇവരാണ്.സ്വാതത്ര്യത്തിന്‍‌റ്റെ ഷഷ്ടിപൂ‌ര്‍‌ത്തി കഴിഞ്ഞിട്ടും ഇനിയും നമുക്കു പ്രണയിക്കാനുള്ള സ്വാതന്ത്ര്യം മാത്രം കിട്ടിയില്ല. അതു ഇനി എന്നാണാവോ?

7 comments:

ഉപാസന || Upasana said...

:)
ഉപാസന

സണ്ണിക്കുട്ടന്‍ /Sunnikuttan said...

:)

മൂര്‍ത്തി said...

:)

സാക്ഷരന്‍ said...

നന്നായിരിക്കുന്നു

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ആ വരികള്‍ വളരെ ഇഷ്ടപ്പെട്ടു.

un said...

ആ ജീപ്പ് ഒഴിവാക്കാമായിരുന്നെങ്കില്‍ ഒന്നുകൂടെ നന്നായേനെ :)

ആഷ | Asha said...

:)
അവരങ്ങനെ പ്രണയിക്കട്ടെ.

Related Posts with Thumbnails