10 April 2008

കുട്ടിതെയ്യം (ഫോട്ടൊ)


ഇതു നോക്കൂ..ഈ കുട്ടിത്തെയ്യത്തെ.. ചോന്നമ്മയുടെ കൂടെ എന്റെ നാട്ടില്‍ വന്നതാണ്. ചോന്നമ്മയുടെ പടം അടുത്ത പോസ്റ്റില്‍..

7 comments:

Manoj | മനോജ്‌ said...

അസ്സലായിരിക്കുന്നു! ആശംസകള്‍..

അനൂപ്‌ കോതനല്ലൂര്‍ said...

ഹേമെ ഈ കണ്ണൂര്‍ക്കാരു മുഴുവന്‍ തെയ്യത്തിന്റെ പുറകെയാണൊ ...?

ദിലീപ് വിശ്വനാഥ് said...

ചിത്രം നന്നായി.

ശ്രീവല്ലഭന്‍. said...

നല്ല ചിത്രം :-)

ശ്രീ said...

നന്നായിട്ടുണ്ട്.
:)

ശ്രീലാല്‍ said...

പണ്ട് വേടന്‍ കെട്ടി വരാറുണ്ടായിരുന്നു ചെറിയ കുട്ടികള്‍. ഇപ്പൊഴുണ്ടോ ?

വിടരുന്ന മൊട്ടൂകള്‍ | VIDARUNNAMOTTUKAL said...

താങ്കള്‍ അയച്ച ഇ മെയില്‍ ഇതുവരെ കിട്ടിയിട്ടില്ല. ദയവായി ഒന്നുകൂടി അയക്കൂ.. vidarunnamottukal@gmail.com അതിനുശേഷം ഈ കമന്റ് ഡിലീറ്റ് ചെയ്യുമല്ലൊ.

Related Posts with Thumbnails