വാര്‍ദ്ധക്യം.
ഈ ഒറ്റപ്പെടല്‍ ആരും ആഗ്രഹിക്കുന്നില്ല.. നദിയില്‍ ബോട്ടുകള്‍ വരുന്നതും പോകുന്നതും നോക്കി..
യൗവനം.
അഞ്ജാതസുന്ദരി. പക്ഷെ അവള്‍ക്ക് ഒറ്റയ്ക്കാകാനാണ് ഇഷ്ട്ടമെന്നു തീര്‍ച്ച. ആ നഗരത്തില്‍ പലയിടത്തും ഞാന്‍ അവളെ കണ്ടു.കാറ്റിനോട് കിന്നാരം പറഞ്ഞും പടം പിടിച്ചും നഗരത്തില്‍ അലിഞ്ഞും..
ബാല്യം.
കളിക്കൂട്ടുകാരില്ലാതെ..അവന്‍ എന്താവും ചിന്തിക്കുന്നത് ?
9 comments:
നല്ല ചിത്രങ്ങള്‍. അവസാനത്തെ ചിത്രം മനസില്‍ ചെറിയ ഒരു നൊമ്പരം ഉണ്ടാക്കി.
നല്ല ചിത്രങ്ങള്‍...
ചിത്രങ്ങളും, കുറുപ്പും ഇഷ്ടമായി:)
മനോഹരമായ ചിത്രങ്ങള്‍, അനുയോജ്യമായ അടിക്കുറിപ്പുകള്‍
നല്ല ഫോട്ടോസ്.. ഒറ്റപ്പെടാനിഷ്ടപെടുന്നവരാകും ഇവര്‍ എന്ന് സമാധാനിക്കാം.
നല്ല ചിത്രങ്ങളും അടിക്കുറിപ്പുകളും
അടിക്കുറിപ്പുകള്‍ വേണ്ടാത്ത ചിത്റങള്‍ ...നന്നായിരിക്കുന്നു.കുറച്ച് അസ്തമയ ചിത്റങള്‍ കണ്ടു കൂടെ?kadalorathil.blogspot.com
ശ്രീ പറഞ്ഞതിനോടും ഞാന്‍ യോജിക്കുന്നു...നല്ല ചിത്രങ്ങള്‍...
എല്ലാര്‍ക്കും ഓരോരോ നന്ദികള്‍..
Post a Comment