അസംബന്ധമെന്നും അത്ഭുതമെന്നും നാം വ്യവഹരിക്കുന്ന ലോകം വാസ്തവത്തില്‍ സംബന്ധവും സാധാരണവും തന്നെ യാണ്.നാം അതിനെ അങ്ങനെ വിശേഷിപ്പിക്കുന്നത് അതിനെ ഉള്ക്കൊള്ളാനാ കാത്ത വിധത്തിലുള്ള സ്വയം നിര്മിതമാ യ ഒരു ലോകത്തിലാണ് നാം ജീവിക്കു ന്നത് എന്നതു കൊണ്ടാകുന്നു. അത്ഭുത ലോകത്തിലേക്കൊ, കണ്ണാടിയുടെ മറു പുറത്തേക്കൊ കടന്നു ചെന്നിട്ടില്ലാത്ത ആലീസിനെപ്പോലെ നിഷ്കളങ്കരായി...(ഞാന്‍ പറഞ്ഞതല്ല ,ആനന്ദ് പറഞ്ഞതാ) ചിലപ്പോഴൊക്കെ ഞാന്‍ അങ്ങനെ ഒരു അലീസാകാറുണ്ട്.
4 comments:
:)
പോരട്ടെ.
ഇങ്ങനെ
:)
ഉപാസന
മഞ്ഞായാലും മഴയായാലും പെയ്യട്ടങ്ങനെ പെയ്യട്ടെ.:)
ആ കാണുന്ന കൊട്ടാരത്തിലേക്ക് ഒരു കുതിര സവാരി.. ഹാ എന്താ ഒരു ഗുമ്മല്ലേ!
Post a Comment