ഇനിയിപ്പോ ' ഫോര്‍ ദി പീപ്പിള്‍ ....' എന്ന പോസ്റ്റ് വായിക്കാന്‍ ആരും ജാലകത്തില്‍ ക്ലിക്കണ്ട.
മാതൃഭുമിയില്‍ നേരിട്ട് ലിങ്ക്. ഇതാ ഇങ്ങനെ :
ആരാണ് എങ്ങനെയാണു എന്നൊന്നും എനിക്കറിയില്ല. ചേച്ചിപ്പെണ്ണ് പറഞ്ഞാണ് ഞാന്‍ അറിഞ്ഞത്. എന്തായാലും സന്തോഷം. കാര്യായി ഒന്നും എന്റെ ബ്ലോഗിലില്ലെങ്കിലും...എഴുതാന്‍ തുടങ്ങുന്നതിനു മുന്‍പ് ഇങ്ങനനേല്‍ ഒരു പത്തു പോസ്റ്റ് തികയുമ്പോള്‍ എന്താവും കഥ...ആഹാ..(മലര്‍പ്പൊടിക്കാരിയുടെ സ്വപ്നം ... ;)
അറിയിപ്പ് : ഇതിനുത്തരവാദി ഈ ബ്ലോഗുലകത്തില്‍ ഉണ്ടെങ്കില്‍ ഉടന്‍ ആലീസിന്റെ കണ്ണാടിക്കു മുന്പില് റിപ്പോര്‍ട്ട് ചെയ്യേണ്ടതാണ് (പ്ലീസ് , റിപ്പോര്‍ട്ട് ചെയ്യു. അല്ലെങ്കില്‍ ഞാന്‍ ഞാന്‍ ഈ കണ്ണാടി നോക്കി കുട്ടിക്ക്യുറ പൌടെര്‍ ഇടും )
എന്ന്
(ഒപ്പ് )
8 June 2010
ഞാനും മാതൃഭുമിയില്‍...
Subscribe to:
Post Comments (Atom)
47 comments:
അഭിനന്ദനം ഹേമാംബികേ!
അഭിനന്ദനങ്ങള്‍!
Congrats!
ഭാഗ്യവതീ അഭിനന്ദനങ്ങള്‍
മാതൃഭുമിയുടെ ഈ നിലവാര തകര്‍ച്ചയില്‍ ഞാന്‍ ഖേദിക്കുന്നു.
(ഹേയ്....ഒട്ടും അസൂയ ഇല്ല, ട്ടോ... ;) ;) ഇതിന്റെ പേരില്‍ പാര്‍ടി ആന്‍ഡ് മിടായി വിതരണം എത്രയം പെട്ടെന്ന് നടത്തണം എന്ന് ഞാന്‍ ശക്തവം വ്യക്തവും ആയ ഭാഷയില്‍ ആവശ്യപെടുന്നു.)
Great...അഭിനന്ദനം !!
അഭിനന്ദനങ്ങള്‍
ഈ പത്രക്കാരെക്കൊണ്ട് ഞാന്‍ തോറ്റു..
അഭിനന്ദനങ്ങള്‍!
അഭിനന്ദനങ്ങള്‍!
പ്രതി ഞാനല്ല
:-)
അഭിനന്ദനങ്ങള്‍!
അഭിനന്ദനം ..................ഒരു നിമിഷം മതി ഇതൊക്കെ കൈയില്‍ കിട്ടാനും .ഭാഗ്യവതി .തന്നെ !!!!!!!. പിന്നെ എന്റെ scotland യാത്ര അടുത്ത് ത്തനെ തുടരും .ഇനിപ്പോള്‍ പേപ്പറില്‍ ഒക്കെ വന്നത് കൊണ്ട് അവിടെ വരെ വരാന്‍ മറക്കാതെ കേട്ടോ .
അതു കലക്കി..
ലിങ്കില്‍ ക്ലിക്കിയിട്ട് ഒത്തിരി വാര്‍ത്തകള്‍ കാണുന്നു... സത്യത്തില്‍ അതില്‍ ഏതാണ് താങ്കളുടെ പോസ്റ്റ് എന്ന് മനസ്സിലായില്ല ഹേമാംബികേ. ക്ഷമിക്കുമല്ലോ..
എങ്കിലും ആശംസകള്‍
ഓ.. കണ്ടു കണ്ടു.....മുകളിലത്തെ കമന്റു പിന്‍വലിച്ചിരിക്കുന്നു....
വീണ്ടും ആശംസകള്‍
:):)
ഹേമാംബിക-അഭിനന്ദനം
സത്യത്തിൽ ഇതിന് പിന്നിൽ ഞാനാണെന്ന സത്യം ഇവിടെ വെളിപ്പെടുത്തുന്നില്ല. കരഞ്ഞ് കാലു പിടിച്ചിട്ടാ മാതൃഭൂമിക്കാരു സമ്മതിച്ചത്.. എന്റെ ഒരു ആത്മാർത്ഥതയേ:)
അസൂയയില്ലാത്ത അഭിനന്ദനങ്ങൾ കേട്ടോ
ശ്ശൊ ... എനിക്ക് വയ്യ...
ചിലവുണ്ട് ട്ടോ
അഭിനന്ദനങ്ങള്‍
ലിങ്ക് വര്‍ക്ക് ചെയ്യുന്നില്ലല്ലോ.. പേജ് മൊത്തം ബ്ലാങ്കാണല്ലോ.. :P
ലിങ്കില്‍ പോയിട്ട് കാണുന്നില്ലല്ലോ എന്താണ് ലേഖനത്തിന്റെ പേര് രഘുനാഥന് കണ്ടു എന്നും പറയുന്നുണ്ട്.
എന്തായാലും അഭിനന്ദനങ്ങള്‍.
ക്ഷമിക്കുക. സത്യത്തില്‍ ഞാനും കന്ഫുഷനില്‍ ആണ്. ഏതാ പോസ്റ്റ്?
പ്രിയ സുല്‍ഫി...ഷാജി...
ലിങ്കില്‍ ക്ലിക്കുമ്പോള്‍ തുറക്കുന്ന മാതൃഭൂമിയുടെ പേജിന്റെ വലതു സൈഡില്‍ മോഡല്‍ ഓഫ് ദി വീക്കില്‍ കൂളിംഗ് ഗ്ലാസ് വച്ച ഒരു വെളുമ്പിപ്പെണ്ണിന്റെ ഫോട്ടോയുടെ താഴെ "സ്ത്രീ ബ്ലോഗ്" എന്നൊരു സെക്ഷനിലീല് "ആലീസ്സിന്റെ കണ്ണാടി" കാണാം...
സത്യത്തില്‍ ഞാനും ആദ്യം നോക്കിയപ്പോള്‍ പോസ്റ്റ് കണ്ടില്ല...ഏതായാലും വന്നതല്ലേ ആ വെളുമ്പിയെ നോക്കിയേക്കാം എന്ന് കരുതിയപ്പോഴാണ് അതിന്റെ താഴെ "ആലീസ്സിന്റെ കണ്ണാടി" തെളിഞ്ഞു വന്നത്...ഹ ഹ ഹ
അഭിനന്ദനങ്ങള്‍!
ഇപ്പോള്‍ കണ്ടുട്ടോ. നന്ദി വിശദീകരണത്തിന്.
എനിക്ക് വയ്യ. ഇതൊന്നും കണ്ടോണ്ടു ജീവിച്ചിരിക്കാന്‍ വയ്യേ. (അസൂയെ, മുഴുത്ത അസൂയ. എന്ത് ചെയ്യാം അതൊരു ശീലമായ്പോയി)
ഏതായാലും അഭിനന്ദനങ്ങള്‍. സിയാ പറഞ്ഞ പോലെ ഇനിയും ഞങ്ങളെയൊന്നും മറന്നു കളയല്ലേ. ഇനിയും വരട്ടെ ഒരുപാട് ഇത്തരം ന്യൂസ് എന്നാശംസിക്കുന്നു.
നന്ദി എല്ലാര്ക്കും. നിങ്ങള്‍ പറഞ്ഞ പോലെ ഞാനും കുറച്ചു ബുദ്ധിമുട്ടി :) (കണ്ടാ ഏതോ പരസ്യം പോലെയുണ്ട് )
ക്യപ്ടനും മനോജും പറഞ്ഞ പോലെ, മാത്രുഭുമിക്കാരുടെ ഒരു വിധി ;))
നിങ്ങളെയൊക്കെ തീര്‍ച്ചയായും ഓര്‍മിക്കും, ഒന്നുമില്ലേലും ഇനി വരുന്ന പോസ്ടിനോക്കെ നല്ല കമെന്റും റേറ്റിങ്ങും തരേണ്ടവര്‍ അല്ലെ..അങ്ങനെ ഞാന്‍ ഈ 'മലര്‍പ്പൊടി വിറ്റു വിറ്റു ...' ഒരു നാള് ഒരു വിശാലമനസ്കനോ,കുമാരനോ,ബ്ലെസ്സിയോ ഒക്കെ ആയാലോ .. :)
(കാര്യയിട്ട് പറഞ്ഞതാ )
രഘുനാഥന് പ്രത്യേകം നന്ദി, ഞാനത് വിശദമായി പറയേണ്ടതായിരുന്നു.
അതാ പറഞ്ഞത്. അവനവന് പറയേണ്ടത് അവനവന് പറഞ്ഞില്ലെങ്കില്‍ അവിടെ രഘുനാഥന് കയറി പറയുമെന്ന്.
ഇങ്ങിനെ അല്ല അല്ലെ. ക്ഷമിക്കൂ രഘുനാഥ. ഞാന്‍ വേറെ ഒന്നും ഉദ്ദേശിച്ചില്ല കേട്ടോ. ഹി ഹി .
നന്ദി രഘു. ഇത്തരം ഒരു വിവരണത്തിന്.
എല്ലാവരുടെയും സംശയം ഇതോടെ മാറിക്കിട്ടും.
ഈ ഹേമേച്ചി കരുതി എല്ലാവരും അവരെ പോലെ ബുദ്ധി ഉള്ളവരെന്നു. അതാ പറ്റിയത്. സാരമില്ല. നമുക്കങ്ങു ക്ഷമിച്ചേക്കാം അല്ലെ.
എല്ലാവരുടെയും നന്ദി ഞാന്‍ സ്വീകരിച്ച
ശേഷം അത് മുഴുവനായി ഹേമാംബികയ്ക്ക് കൈമാറി രസീത് കൈപ്പറ്റിയിരിക്കുന്നു. .
ബൂലോകത്തെ തുടക്കക്കാരി ആയ എനിക്ക് ഇതൊന്നും മനസ്സിലായില്ല.
ആഹാ..അങ്ങനെ ഹേമാംബികയുടെ കണ്ണാടിയില്‍ മാതൃഭൂമി ഈവ്സ്കാരും വന്നു മുഖം നോക്കിയല്ലേ.എന്റെ വക ചൂടോടെ ടണ്‍ കണക്കിനു അഭിനന്ദന്സും,ആശംസകളും.:)
ഒത്തിരി ആശംസകള്‍..
ഹേമാ ഒരു കാര്യം പറയാന്‍ വന്നത് ആണ് ...എന്റെ പോസ്റ്റ് ലെ കമന്റ് കണ്ടു ട്ടോ .അതൊക്കെഅവിടെ നേരത്തേ വരണ്ട കമന്റ് ആയിരുന്നു ..അവസാനം ആയി പോയി.ഒരുപാടു നന്ദി .. ..ഇനി എങ്കിലും നേരത്തേ അത് വഴി വരാന്‍ നോക്കണം .നമ്മള് ഇത്ര അടുത്ത് ഉണ്ടായിട്ടും ലണ്ടന്‍ വരെ വരാന്‍ വൈകുന്നതും മോശം ആണ് .പിന്നെ സ്കോട്ട് യാത്ര തുടങ്ങി ...അത് വഴി വന്നു വല്ലതും നാല് വാക്ക് പറഞ്ഞില്ല എങ്കില്‍ ഞാന്‍ ഇത് വഴി പിന്നെയും വരും..
സംഭവം എന്താണെന്നറിയാന്‍ ഒന്നു വട്ടം കറങ്ങേണ്ടി വന്നു. ഒടുക്കം എല്ലാ കമന്റുകളും വായിച്ചപ്പോള്‍ സംഭവം പിടി കിട്ടി. തല ചുറ്റി മൂക്കു പിടിച്ചെന്നു പറഞ്ഞാല്‍ മതിയല്ലോ?
ഈ വഴിക്കും വരണേ.
അതിന്റെ ഉത്തരവാദി ആരാന്നു ദൈവം തമ്പുരാന് മാത്രേ അറിയൂ ഹേമേ ..
പണ്ട് എന്റെ പലേരി മാണിക്യം എന്നാ പോസ്റ്റ് അവിടെ വന്നു ..
ഇട്ടിമാളു എന്നാ ബ്ലോഗര്‍ പറഞ്ഞ ഞാന്‍ അറിഞ്ഞേ ..
അത് കഴിഞ്ഞപ്പോ ഞാന്‍ ആ ലിങ്കില്‍ വല്ലപ്പോഴും പോയി നോക്കും ..
അപ്പൊ അവിടുള്ള ബ്ലോഗര്‍ക്ക് ഒരു കമെന്റും കൊടുക്കും ..
അങ്ങിനെയ ഹേമെടെ ബ്ലോഗില്‍ എത്താന്‍ കഴിഞ്ഞേ ..
എല്ലാര്ക്കും ടണ്‍ കണക്കിന് നന്ദി :). രസീതും സ്വീകരിച്ചിരിക്കുന്നു. ഇനിയും വരൂ, തുടക്കക്കാരും , പതിയില്‍ വന്നോരും എല്ലാരും. സിയാ ഞാന്‍ വരുന്നുണ്ട്. 'ആ ' വഴിക്കും വന്നിരുന്നു.
ചേച്ചിപ്പെന്നു പറഞ്ഞത് നന്നായി. അല്ലെങ്കില്‍ ഞാന്‍ തപ്പി നടന്നു വലഞ്ഞേനെ.
(അല്ല ഇനി അത് ചെച്ചിപ്പെന്നു തന്നെയാണോ ?) ഹെഹെ പിന്നേം ഒരു സംശയം..:)
അഭിനന്ദനങ്ങള്‍!
njanalla
അഭിനന്ദനങ്ങള്‍
അഭിനന്ദനങ്ങള്‍!
മാതൃഭൂമിയിൽ ഭൂജാതയായതിൽ ഈ മതിലകം മങ്കയെ അഭിനന്ദിച്ചു കൊള്ളുന്നു...കേട്ടൊ
ഹേമാ, ഇന്നെന്റെ ബ്ലോഗില്‍ വന്നില്ലായിരുന്നുവെങ്കില്‍ ഞാനീ ന്യൂസ് അറിയുമായിരുന്നോ? അഭിനന്ദങ്ങള്‍! പിന്നെ സിയേ, നമ്മടെ മാവൂം ഒരുദിവസം പൂക്കും. നമുക്കതിനായി കണ്ണില്‍ വെള്ളമൊഴിച്ച് കാത്തിരിക്കാം...
പിന്നെ ഈ തമാശക്കാരിയെ പരിചയപ്പെടാന്‍ സാധിച്ചതില്‍ എനിക്ക് ഒരുപാട് സന്തോഷം. ഇനി ഹേമേടെ കാര്യം പോക്കാ..ഞാനിവിടെ തന്നെക്കാണും. "താന്‍ കുഴിച്ച കുഴിയില്‍ താന്‍ തന്നെ വീണു" എന്ന് കേട്ടിട്ടില്ലേ? അങ്ങിനെതന്നെ വേണം.:) :)
ramanika, sirjad,ravu,bilathippattanam, vayadi-എല്ലാര്ക്കും നന്ദി.
വയാടിക്കും തതമ്മക്കും ഞാന്‍ വല്യ ഒരു കുഴി വെട്ടും ..ങ്ങ ഹാ..എന്നോടാ കളി :)
നന്നായിരിക്കുന്നു!!
അഭിനന്ദനങ്ങള്‍!!!
ഞാൻ കുറെ നോക്കി . പക്ഷെ, ഒന്നും മനസ്സിലായില്ല….
ഗ്…ഹാ… പതുക്കെ മനസ്സിലാവും.
മേരെ ചങ്ക് നിനക്ക് ചെമ്പരത്തിപ്പൂ ആയി തോന്നണു ? ഹേമ .. ഡോണ്ടു ഡോണ്ടു :)
Post a Comment