15 May 2008

ചെരിഞ്ഞ വീട് (ഫോട്ടൊ)

ആസ്ട്രിയയിലെ സാല്‍സ്ബൂര്‍ഗില്‍ നിന്നൊരു ദ്രിശ്യം. ഇതൊരു അവധിക്കാല വസതിയാണ്. കുന്നിന്‍ മുകളില്‍...കുറഞ്ഞ കാശിനു കൂടുതല്‍ നാള്‍ താമസിക്കാം..കുന്നിന്മുകളില്‍ നിന്നുള്ള കാഴ്ചകള്‍ ഫ്രീ..
എങ്ങനെ ചെരിഞ്ഞു എന്നല്ലേ.. താഴെയുള്ള ചിത്രം നോക്കൂ...ഈ രണ്ടു ചിത്രത്തിലും മരങ്ങള്‍ ചെരിഞ്ഞിട്ടില്ല എന്നതാണ് വേറൊരു വസ്തുത.

ഇത് നേരെയുള്ള വീട്.


7 comments:

ഹേമാംബിക | Hemambika said...

കൊള്ളാമൊ ?

കണ്ണൂരാന്‍ - KANNURAN said...

:)

പൈങ്ങോടന്‍ said...

ചെരിഞ്ഞ വീടുകള്‍ കൊള്ളാം.
അടുത്ത് വേറെ വീടുകളൊന്നും കാണുന്നില്ലല്ലോ...

ആഷ | Asha said...

രണ്ടാമത്തെ ഫോട്ടോയില്‍ നേരേയാക്കിയല്ലേ. :)
ചരിഞ്ഞ വീട് കൊള്ളാം.

Rare Rose said...

സംഭവം കൊള്ളാം ട്ടാ....പിന്നെ മരമാണൊ വീടാണോ ആരാ ശരിക്കും ചരിഞ്ഞതു.........

ഗോപക്‌ യു ആര്‍ said...

ugran kaazhakal...i liked..the photos...

Captain Haddock said...

ഇത് നമ്മുടെ മോഹനലൈന്റെ വീട് അല്ലെ ? അതോ വീട് വെള്ളമടിച്ചോ ?

നൈസ് ടെക്നിക്ക് !!!

Related Posts with Thumbnails