അസംബന്ധമെന്നും അത്ഭുതമെന്നും നാം വ്യവഹരിക്കുന്ന ലോകം വാസ്തവത്തില്‍ സംബന്ധവും സാധാരണവും തന്നെ യാണ്.നാം അതിനെ അങ്ങനെ വിശേഷിപ്പിക്കുന്നത് അതിനെ ഉള്ക്കൊള്ളാനാ കാത്ത വിധത്തിലുള്ള സ്വയം നിര്മിതമാ യ ഒരു ലോകത്തിലാണ് നാം ജീവിക്കു ന്നത് എന്നതു കൊണ്ടാകുന്നു. അത്ഭുത ലോകത്തിലേക്കൊ, കണ്ണാടിയുടെ മറു പുറത്തേക്കൊ കടന്നു ചെന്നിട്ടില്ലാത്ത ആലീസിനെപ്പോലെ നിഷ്കളങ്കരായി...(ഞാന്‍ പറഞ്ഞതല്ല ,ആനന്ദ് പറഞ്ഞതാ) ചിലപ്പോഴൊക്കെ ഞാന്‍ അങ്ങനെ ഒരു അലീസാകാറുണ്ട്.
7 comments:
അസ്സലായിരിക്കുന്നു! ആശംസകള്‍..
ഹേമെ ഈ കണ്ണൂര്‍ക്കാരു മുഴുവന്‍ തെയ്യത്തിന്റെ പുറകെയാണൊ ...?
ചിത്രം നന്നായി.
നല്ല ചിത്രം :-)
നന്നായിട്ടുണ്ട്.
:)
പണ്ട് വേടന് കെട്ടി വരാറുണ്ടായിരുന്നു ചെറിയ കുട്ടികള്‍. ഇപ്പൊഴുണ്ടോ ?
താങ്കള്‍ അയച്ച ഇ മെയില്‍ ഇതുവരെ കിട്ടിയിട്ടില്ല. ദയവായി ഒന്നുകൂടി അയക്കൂ.. vidarunnamottukal@gmail.com അതിനുശേഷം ഈ കമന്റ് ഡിലീറ്റ് ചെയ്യുമല്ലൊ.
Post a Comment