1 April 2008

ഇതു അരെങ്കിലും കണ്ടൊ?

ഈ പോസ്റ്റ് ആര്‍ക്കെങ്കിലും കാണാന്‍ പറ്റുന്നുണ്ടെങ്കില്‍ പറയണേ..
കൊവിതകള്‍ ഗൂഗിളിന് ഇഷ്ടായില്ലേ എന്നൊരു സംശയം ..

6 comments:

സുല്‍ |Sul said...

എല്ലാരും കാണുന്നുണ്ട് കേട്ടോ
ചെകൊ-വിതകള്‍.

ഇനിയും എഴുതുക.
-സുല്‍

ഹേമാംബിക | Hemambika said...

വളരെ ഉപകാരം സുല്‍. ദാ ഇപ്പൊത്തന്നെ ഒന്നെഴുതി..

യാരിദ്‌|~|Yarid said...

ഞാനിതെല്ലാം കാണുന്നുണ്ട് ഹേമാംബികെ.. അതുപോലെ ബാക്കിയുള്ളവരും കാണുന്നുണ്ട്..:)

അഫ്‌സല്‍ said...

ഖത്തറില്‍ നിന്നു ഞാനും കാണുന്നു.

ഹേമന്ത് | Hemanth said...

ഇതിനെന്താ മാതൃഭാഷപോലും അറിയാന്‍ മേലാതെയാണോ ഗവേഷണം നടത്തുന്നത്? ‘എന്‍‌റ്റെ‘, ‘എന്‍‌റെ‘ എന്നൊന്നുമല്ല, ‘എന്റെ’ എന്നുവേണം എഴുതാന്‍. ഉപദേശിച്ചതാണെന്ന് വിചാരിക്കരുത്.....

ഹേമാംബിക | Hemambika said...

മതി മതി കണ്ടവരെല്ലാം പോയാട്ടെ..ഇനി ഞാനിവിടിരുന്നു എന്റെ കൊവിതകള്‍ രചിക്കട്ടെ.
ഹേമന്തേ; എന്താ ഈ “ഇതിനെന്താ”...?
ശരി ഗുരവേ..ഞാന്‍ മട്ടിയെഴുതാം ..പോരെ ?

Related Posts with Thumbnails