അസംബന്ധമെന്നും അത്ഭുതമെന്നും നാം വ്യവഹരിക്കുന്ന ലോകം വാസ്തവത്തില്‍ സംബന്ധവും സാധാരണവും തന്നെ യാണ്.നാം അതിനെ അങ്ങനെ വിശേഷിപ്പിക്കുന്നത് അതിനെ ഉള്ക്കൊള്ളാനാ കാത്ത വിധത്തിലുള്ള സ്വയം നിര്മിതമാ യ ഒരു ലോകത്തിലാണ് നാം ജീവിക്കു ന്നത് എന്നതു കൊണ്ടാകുന്നു. അത്ഭുത ലോകത്തിലേക്കൊ, കണ്ണാടിയുടെ മറു പുറത്തേക്കൊ കടന്നു ചെന്നിട്ടില്ലാത്ത ആലീസിനെപ്പോലെ നിഷ്കളങ്കരായി...(ഞാന്‍ പറഞ്ഞതല്ല ,ആനന്ദ് പറഞ്ഞതാ) ചിലപ്പോഴൊക്കെ ഞാന്‍ അങ്ങനെ ഒരു അലീസാകാറുണ്ട്.
4 comments:
നന്നായിട്ടുണ്ടു...നന്മകള് നേരുന്നു
കൊള്ളാം.. ആകാശക്കാഴ്ചകള്‍.. !!
നല്ല ചിത്രങ്ങള്‍...
[ചാവു കടലിന്റെ നിറം ഇങ്ങനെയാണോ എന്ന് സംശയമുണ്ട്]
നല്ല ചിത്രങ്ങള്‍
Post a Comment