tag:blogger.com,1999:blog-818321836423549064.post1538000542454471569..comments2023-09-05T04:29:45.500-07:00Comments on ആലീസിന്റെ കണ്ണാടി: അച്ചമ്മഹേമാംബിക | Hemambikahttp://www.blogger.com/profile/11426710250519680673noreply@blogger.comBlogger29125tag:blogger.com,1999:blog-818321836423549064.post-27283073898381086952012-11-25T13:15:49.626-08:002012-11-25T13:15:49.626-08:00ഈ മെസ്സെജുകൽ ഇപ്പൊഴാണു കണ്ടതു, നിരീക്ഷു- എഫ്ബിയിൽ ...ഈ മെസ്സെജുകൽ ഇപ്പൊഴാണു കണ്ടതു, നിരീക്ഷു- എഫ്ബിയിൽ കിടന്നു കറങ്ങി നടക്കുന്നതു കൊണ്ട്, ബ്ലോഗിൽ കേറാനെ നേരമില്ല.. എതു ..:)Hemambikahttps://www.blogger.com/profile/00424276943858415835noreply@blogger.comtag:blogger.com,1999:blog-818321836423549064.post-84180077019720578732011-05-07T12:11:18.817-07:002011-05-07T12:11:18.817-07:00ഞാൻ ഇപ്പളാ വന്നു നോക്കിയതു ....നല്ല ബ്ലോഗ് ..വിഷദ...ഞാൻ ഇപ്പളാ വന്നു നോക്കിയതു ....നല്ല ബ്ലോഗ് ..വിഷദമായി പിന്നെ വായികാം ...എന്തൊരു എഴുതു !!!! ഒരു മാധവികുട്ടീടെ മട്ടുണ്ടൊ ??? അചചമ്മ വായിച്ചപ്പോൾ തോന്നി ...മധവികുട്ടി അവരുടെ മുതശ്ശിയെ കുറിച്ചു ഇതുപോലെ ഒരുപാടു എഴുതിയിട്ടുണ്ടു !!!

മറ്റൊരു കാര്യം പറയാനുള്ളതു ...ബ്ലോഗ് എഴുതൊക്കെ കൊല്ലം ...പക്ഷെ എഫ്ബിയിൽ ഉണ്ടൻ വന്നില്ലെങ്കിൽ കെസു കൊടുക്കും ...ഇന്റർപൊലിൽ ...!!yellow butterflieshttps://www.blogger.com/profile/07699372792495946133noreply@blogger.comtag:blogger.com,1999:blog-818321836423549064.post-33368343172563282282011-03-09T01:42:51.500-08:002011-03-09T01:42:51.500-08:00kama devan foto realyy fun
Its nostalgia........my...kama devan foto realyy fun
Its nostalgia........my school dyas.....madai kavuindological trust , india books ,vellariyil garden ,MM Ali Road ,Palayam, Calicut - 2, 94473943 22https://www.blogger.com/profile/13368412776786491527noreply@blogger.comtag:blogger.com,1999:blog-818321836423549064.post-26591171276884872402010-10-09T07:57:58.330-07:002010-10-09T07:57:58.330-07:00Mathruthwathinu, Prakruthikku ...!
manoharam, As...Mathruthwathinu, Prakruthikku ...!

manoharam, Ashamsakal...!!!Sureshkumar Punjhayilhttps://www.blogger.com/profile/01557391088317678567noreply@blogger.comtag:blogger.com,1999:blog-818321836423549064.post-43458065635483065642010-08-29T08:34:03.438-07:002010-08-29T08:34:03.438-07:00കുറേ പുറകോട്ട് കൊണ്ടുപോയി...ഒരു സുഖമുള്ള വേദനകുറേ പുറകോട്ട് കൊണ്ടുപോയി...ഒരു സുഖമുള്ള വേദനCHE..https://www.blogger.com/profile/12092974060816179050noreply@blogger.comtag:blogger.com,1999:blog-818321836423549064.post-60823196055927400962010-07-29T07:30:07.870-07:002010-07-29T07:30:07.870-07:00ഈ വഴികളിലെല്ലാം നിന്നോടൊപ്പം നടന്ന ഓര്‍മകള്‍.........ഈ വഴികളിലെല്ലാം നിന്നോടൊപ്പം നടന്ന ഓര്‍മകള്‍.......വളരേണ്ട എന്നു എത്ര വട്ടം നാം പറഞ്ഞിരിക്കുന്നു..
അച്ഛമ്മയോട് കോമ്പ്കൊര്ക്കാന് നിനക്ക് വലിയ മിടുക്ക് ആയിരുന്ന് കേട്ടോ...സുഗന്ധിhttps://www.blogger.com/profile/04699220846698359528noreply@blogger.comtag:blogger.com,1999:blog-818321836423549064.post-23025886405342675462010-06-30T08:09:17.480-07:002010-06-30T08:09:17.480-07:00സിയാ-ഞാന്‍ വന്നിരുന്നു.വരും.:)
ഏറക്കാടന്‍-നന്നായി....സിയാ-ഞാന്‍ വന്നിരുന്നു.വരും.:)
ഏറക്കാടന്‍-നന്നായി. പുലിക്കുട്ടിയോടു എന്റെ അന്വേഷണം പറയു കേട്ടോ/
പധസ്വനം-അസൂയക്ക് നന്ദി. നല്ലത് മാത്രം കേള്‍ക്കുമ്പോള്‍ ആര്‍ക്കും തോന്നും :)
ക്യാപ്ടന് -നന്ദി
മാണിക്യചേച്ചി-കൂടെ വന്നൂല്ലോ :) നന്ദി.
ദീപു-നന്ദി.
പിന്നെ വന്നവര്‍ക്കെല്ലാം ~!ഹേമാംബിക | Hemambikahttps://www.blogger.com/profile/11426710250519680673noreply@blogger.comtag:blogger.com,1999:blog-818321836423549064.post-18795104943528910612010-06-24T12:20:55.273-07:002010-06-24T12:20:55.273-07:00ആ വീടും,പറമ്പും, കാവും എല്ലാം മനസ്സിൽ തെളിഞ്ഞു വന്‍...ആ വീടും,പറമ്പും, കാവും എല്ലാം മനസ്സിൽ തെളിഞ്ഞു വന്നൂ, ആ വെള്ളരിക്കപുളിങ്കറിയുടെ സ്വാദും.ദീപുhttps://www.blogger.com/profile/16701037044903016121noreply@blogger.comtag:blogger.com,1999:blog-818321836423549064.post-67636036743860971112010-06-23T15:13:37.520-07:002010-06-23T15:13:37.520-07:00ചെറിയ കൊള്ളികള്‍
തെരിയയില്‍ വച്ചു ഞാനും കൂടെ കൂടി....ചെറിയ കൊള്ളികള്‍
തെരിയയില്‍ വച്ചു ഞാനും കൂടെ കൂടി..
കാവിലെ പാട്ടുകളുടെ ഈണമിവിടെ
മണ്‍ചിരാതിലെ കത്തിതീരുന്ന
തിരിയുടെ മണമെന്റെ ചുറ്റും.
മഴക്ക് ഒപ്പം പൊട്ടന് തെയ്യത്തിന്റെ പാട്ടും
ചെണ്ടയുടെ അലച്ചിലും,
...അതെ ഇവിടെ ഇന്ന് മഴ പെയ്യുന്നു....
ഞാനും മഴ നനഞ്ഞ് കൂടെ ഓടീ .....
'എന്റഛമ്മ' നനഞ്ഞ തലമുടി തുടച്ചുണക്കുന്നു ...

ഹേമ മനോഹരമായി വിവരിച്ചുമാണിക്യംhttps://www.blogger.com/profile/17034964838909300158noreply@blogger.comtag:blogger.com,1999:blog-818321836423549064.post-28998465513544911672010-06-23T01:40:14.371-07:002010-06-23T01:40:14.371-07:00നൈസ്....നൈസ്....Ashlyhttps://www.blogger.com/profile/04227111202322719772noreply@blogger.comtag:blogger.com,1999:blog-818321836423549064.post-20137562203010086532010-06-23T00:31:38.120-07:002010-06-23T00:31:38.120-07:00ഓര്‍മ്മകള്‍....
ശ്രീ, ഹേമ... ഒരു പാട് നന്ദി.. പങ...ഓര്‍മ്മകള്‍....
ശ്രീ, ഹേമ... ഒരു പാട് നന്ദി.. പങ്കു വച്ചതിനു...
അസൂയ തോന്നുന്നു.. ശെരിക്കും....
എനിക്ക് ലഭിക്കാതെ പോയ ഭാഗ്യം. :(പദസ്വനംhttps://www.blogger.com/profile/10937359359389031405noreply@blogger.comtag:blogger.com,1999:blog-818321836423549064.post-61651788635279926292010-06-22T23:22:46.720-07:002010-06-22T23:22:46.720-07:00എനിക്കുമുണ്ട് ഒരു അച്ഛമ്മ ... പണ്ട് ഇപ്പം മരിക്കുമ...എനിക്കുമുണ്ട് ഒരു അച്ഛമ്മ ... പണ്ട് ഇപ്പം മരിക്കുമെന്ന് പറഞ്ഞു എന്നെ അര്‍ജെന്റ് ലീവിന് വരുത്തിയതാ ...തുളസി വെള്ളം മാത്രം ഭക്ഷണം ...തൊണ്ടയില്‍ ഒരനക്കം മാത്രം ... പശുദാനം വരെ നടത്തി .... വീട്ടില്‍ അച്ഛമ്മയെ കാണാന്‍ വരുന്ന ആളുകള്‍ തോര്‍ത്ത് മുണ്ട് വരെ കൊണ്ടുവന്ന ആളുകള്‍ ഉണ്ട് ....കുറച്ചു ദിവസമ കഴിഞ്ഞിട്ടും അച്ഛമ്മ മരിച്ചില്ല....ഭാഗ്യം ഇപ്പോള്‍ വളപ്പിലൂടെ ഓടി ചാടി നടക്കുന്നു ... പുലിക്കുട്ടി ആയിട്ട് ...എറക്കാടൻ / Erakkadanhttps://www.blogger.com/profile/07238292225354415629noreply@blogger.comtag:blogger.com,1999:blog-818321836423549064.post-30743818280697787052010-06-22T23:22:46.721-07:002010-06-22T23:22:46.721-07:00This comment has been removed by the author.എറക്കാടൻ / Erakkadanhttps://www.blogger.com/profile/07238292225354415629noreply@blogger.comtag:blogger.com,1999:blog-818321836423549064.post-58835446902802658922010-06-22T08:20:23.018-07:002010-06-22T08:20:23.018-07:00പോസ്റ്റ് നേരത്തേ വായിച്ചു .........പക്ഷേ ചിലത് വാ...പോസ്റ്റ് നേരത്തേ വായിച്ചു .........പക്ഷേ ചിലത് വായിക്കുമ്പോള്‍ മനസിലും ഒരു വിഷമം ആണ് .കാരണം നമ്മള് ഇതെല്ലാം മനസ്സില്‍ പൂട്ടി വച്ചിരിക്കുന്നതും ആണ് .ചിലര്‍ അതൊക്കെ തുറന്നു പുറത്തു വരുമ്പോള്‍ നമ്മിലും ഒരു സന്തോഷം തോന്നും ..എന്തായാലും അച്ഛമ്മ എനിക്കും ഇഷ്ട്ടായി ഹേമാ .എന്റെ ഒരു പോസ്റ്റ് ഉണ്ട് .അത് വഴി കണ്ടില്ലല്ലോ ?അടുത്തത് പോസ്റ്റ് ഇടാന്‍ പോകുന്നു .അതിനു മുന്‍പ് വരൂ .ഇഷ്ട്ടമുള്ള വിഷയംആയാല് മിസ്സ് ആവാതിരിക്കാന്‍ പറഞ്ഞതും ആണ് .siyahttps://www.blogger.com/profile/05218787022443690794noreply@blogger.comtag:blogger.com,1999:blog-818321836423549064.post-80044021643312909102010-06-22T04:10:44.160-07:002010-06-22T04:10:44.160-07:00ശ്രീനാഥന്‍-നന്ദി. എല്ലാര്ക്കും ഉണ്ടാകും ഇത് പോലെ ഓ...ശ്രീനാഥന്‍-നന്ദി. എല്ലാര്ക്കും ഉണ്ടാകും ഇത് പോലെ ഓരോന്ന്.

keraladasanunni -ശരിയാണ്. അതിനു ശേഷം ഞാന്‍ ശ്രദ്ധിച്ചിരുന്നു, ആരേം വിഷമിപ്പിക്കാതിരിക്കാന്‍.

ശ്രീ , മൈലാഞ്ചി- ശ്രീയുടെ പോസ്റ്റ് ഞാന്‍ ഇപ്പോഴാ കണ്ടത്. കണ്ണ് നിറയിക്കുന്നത്.
പിന്നെ അച്ചമ്മ.ശ്രീ പറഞ്ഞത് വളരെ ശരിയാണ് .പക്ഷെ ഞാന്‍ അത് അങ്ങനെ തന്നെ എഴുതിയതാണ് . കാരണം ഞാന്‍ ഒരിക്കലും അച്ഛനെയോ അച്ഛമ്മയെയോ വിളിക്കുമ്പോള്‍ 'ച്ഛ' പറയാറുണ്ട് എന്ന് തോന്നിയില്ല. ഒരു കുട്ടി വിളിക്കുമ്പോള്‍ ഒരിക്കലും ഈ 'ച്ഛ' വരില്ലല്ലോ. :) ഇന്നും എനിക്ക് അങ്ങനെ വിളിക്കാനാണ് ഇഷ്ടം.
ഞങ്ങടെ നാട്ടില്‍ അമ്മയുടെയോ അച്ഛന്റെയോ അച്ഛനെ, അച്ച(ച്ഛ)പ്പന് അച്ചാച്ചന്, അപ്പാപ്പന് എന്നിങ്ങനെ ജാതി മത ഭേദമന്യേ വിളിച്ചിരുന്നു. അച്ഛമ്മയെ നിങ്ങള്‍ പറഞ്ഞ പോലെ അമ്മൂമ്മ , അമ്മമ്മ, മൂത്തമ്മ എന്നിങ്ങനെയും.
ഏതായാലും രണ്ടാള്‍ക്കും നന്ദി. എന്തിനാ മൈലാഞ്ചി സോറി പറയുന്നത് ?

ജയന്, കൃഷ്ണകുമാര്‍, ഹംസ, നൌഷു,കൂതറ -എല്ലാര്ക്കും നന്ദി,എന്റെ ഓര്‍മകളിലേക്ക് വന്നതിനു.ഹേമാംബിക | Hemambikahttps://www.blogger.com/profile/11426710250519680673noreply@blogger.comtag:blogger.com,1999:blog-818321836423549064.post-13259644201261522502010-06-22T04:09:24.987-07:002010-06-22T04:09:24.987-07:00This comment has been removed by the author.ഹേമാംബിക | Hemambikahttps://www.blogger.com/profile/11426710250519680673noreply@blogger.comtag:blogger.com,1999:blog-818321836423549064.post-25166046224292670112010-06-22T03:21:51.673-07:002010-06-22T03:21:51.673-07:00നന്നായി പറഞ്ഞ നല്ല ഓര്മകല് ഇഷ്ട്ടായിനന്നായി പറഞ്ഞ നല്ല ഓര്മകല് ഇഷ്ട്ടായികൂതറHashimܓhttps://www.blogger.com/profile/08605450174563981638noreply@blogger.comtag:blogger.com,1999:blog-818321836423549064.post-50795818622467622222010-06-22T01:30:22.013-07:002010-06-22T01:30:22.013-07:00നല്ല ഓര്‍മകള്‍.. ..നല്ല ഓര്‍മകള്‍.. ..Naushuhttps://www.blogger.com/profile/11880016663168320643noreply@blogger.comtag:blogger.com,1999:blog-818321836423549064.post-43805799407130701692010-06-22T01:20:41.437-07:002010-06-22T01:20:41.437-07:00ഹേമാംബികേ സോറിട്ടോ... ഞാന്‍ ഇപ്പൊ വന്നത് ശ്രീക്കൊര...ഹേമാംബികേ സോറിട്ടോ... ഞാന്‍ ഇപ്പൊ വന്നത് ശ്രീക്കൊരു മറുകുറി എഴുതാനാ...

ശ്രീ.. ശരിയാണ്..പള്ളീലച്ചനാണ് അച്ചന്.. പക്ഷേ, ഞാന്‍ പറഞ്ഞത്, വിളിക്കുമ്പോ പലരും അച്ഛന് എന്നുറപ്പിച്ച് വിളിക്കാറില്ല, അച്ചന് എന്നായിപ്പോകും എന്നാണ്... (പറഞ്ഞത് എന്നല്ല ഉദ്ദേശിച്ചത് എന്ന് വേണമെങ്കില്‍ തിരുത്താം).. അപ്പോ സ്വാഭാവികമായും വിളിയില്‍ അച്ചമ്മ എന്നാവും എന്ന് മാത്രം...
പിന്നെ ഒരു സംശയം കൂടി.. പള്ളീലച്ചനേം ചിലപ്പോ ‘പിതാവേ’ എന്ന് വിളിക്കുന്ന കേട്ടിട്ടുണ്ടല്ലൊ? അത് ഗ്രേഡ് അനുസരിച്ചാണോ എന്നറിയില്ല.. എന്നാലും... ആ കണക്കനുസരിച്ചാണെങ്കില്‍ അച്ചന്=അച്ഛന് എന്ന് പറയാം ല്ലേ?

വാട്ടെവെറിറ്റീസ്... ഹേമാംബികയുടെ അച്ചമ്മ കൊള്ളാം..

ഒരിക്കല്‍കൂടി സോറിട്ടോ ഹേമ....മൈലാഞ്ചിhttps://www.blogger.com/profile/05041642667978360821noreply@blogger.comtag:blogger.com,1999:blog-818321836423549064.post-87802359313614610502010-06-21T23:58:12.293-07:002010-06-21T23:58:12.293-07:00മൈലാഞ്ചി ചേച്ചീ...
അച്ഛന് എന്ന് വിളിയ്ക്കുന്നത് ...മൈലാഞ്ചി ചേച്ചീ...
അച്ഛന് എന്ന് വിളിയ്ക്കുന്നത് പിതാവിനെയും അച്ചന് എന്ന് വിളിയ്ക്കുന്നത് പള്ളിയിലെ കത്തനാരെയും ആണ് എന്നാണ് എന്റെ അറിവ്. അപ്പോ പിന്നെ അച്ഛന്റെ അമ്മയെ അച്ഛമ്മ എന്നല്ലേ ശരിയ്ക്കും വിളിയ്ക്കേണ്ടത്?
(പിന്നെ, അച്ഛമ്മയെയും ഞാന്‍ ഇടയ്ക്ക് അമ്മമ്മേ/അമ്മൂമ്മേ എന്നെല്ലാം വിളിയ്ക്കാറുണ്ട് ട്ടോ)ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-818321836423549064.post-4853038346428597402010-06-21T23:06:18.456-07:002010-06-21T23:06:18.456-07:00ഓര്‍മകള്‍ നന്നായി എഴുതിയിരിക്കുന്നു.!!ഓര്‍മകള്‍ നന്നായി എഴുതിയിരിക്കുന്നു.!!ഹംസhttps://www.blogger.com/profile/07685167075814914518noreply@blogger.comtag:blogger.com,1999:blog-818321836423549064.post-71774545535968649792010-06-21T22:34:39.190-07:002010-06-21T22:34:39.190-07:00നല്ല ഓര്‍മകള്‍.. ശ്രീയുടെ ഓര്‍മകള്‍ വായിച്ച് മനസുന...നല്ല ഓര്‍മകള്‍.. ശ്രീയുടെ ഓര്‍മകള്‍ വായിച്ച് മനസുനിറഞ്ഞ് അതിന്റെ ഹാങ് ഓവര്‍ മാരി വരുന്നതേയുള്ളൂ.. ഹേമാംബികയും മോശമാക്കിയില്ല...

മഴയിലൂടെ നടന്ന ആ കുട്ടിമനസ് ഇന്നും കൈമോശം വന്നിട്ടില്ലല്ലോ ല്ലേ?

ഓ(ഫാണോന്നറിയാത്ത)ടോ. ശ്രീ.. അച്ഛന്റെ അമ്മ എന്ന നിലക്ക് അച്ഛമ്മയാണ് ശരിയെങ്കിലും പലരും വിളിക്കുന്നത് അച്ചമ്മ എന്നല്ലേ? അച്ഛനെപ്പോലും അച്ചാ എന്ന് വിളിക്കുന്നവര്‍ എത്ര..!!(എനിക്ക് രണ്ടും അമ്മമ്മമാരാണ് ട്ടോ. അച്ഛന്റെ അമ്മ അമ്മമ്മയാകണതെങ്ങനെ എന്ന് മാത്രം ചോദിക്കരുത്..)മൈലാഞ്ചിhttps://www.blogger.com/profile/05041642667978360821noreply@blogger.comtag:blogger.com,1999:blog-818321836423549064.post-20406941389012571482010-06-21T20:49:54.271-07:002010-06-21T20:49:54.271-07:00ഓര്‍മ്മകള്‍ നന്നായിരിക്കുന്നു,നല്ല ഒരു പോസ്റ്റ്......ഓര്‍മ്മകള്‍ നന്നായിരിക്കുന്നു,നല്ല ഒരു പോസ്റ്റ്.....krishnakumar513https://www.blogger.com/profile/12638187658967563757noreply@blogger.comtag:blogger.com,1999:blog-818321836423549064.post-4370521348289447062010-06-21T18:57:23.145-07:002010-06-21T18:57:23.145-07:00എനിക്കിഷ്ടമാ ഓർമ്മക്കുറിപ്പുകൾ....
ഇതൊക്കെയാണ് നമ്...എനിക്കിഷ്ടമാ ഓർമ്മക്കുറിപ്പുകൾ....
ഇതൊക്കെയാണ് നമ്മളിലെ നമ്മളെ നിലനിർത്തുന്നത്.
ആശംസകൾ!jayanEvoorhttps://www.blogger.com/profile/16690853958067868728noreply@blogger.comtag:blogger.com,1999:blog-818321836423549064.post-32689126359337556222010-06-21T18:56:58.905-07:002010-06-21T18:56:58.905-07:00ഓര്‍മ്മകളുടെ സുഗന്ധം കൊണ്ടു വന്ന പോസ്റ്റ്... എനിയ്...ഓര്‍മ്മകളുടെ സുഗന്ധം കൊണ്ടു വന്ന പോസ്റ്റ്... എനിയ്ക്കുമുണ്ടായിരുന്നു ഒരു അച്ഛമ്മ. ഇവിടെ എഴുതിയിരുന്നു. (അച്ചമ്മ അല്ല, അച്ഛമ്മ ആണ് ശരി)

നല്ലൊരു നൊസ്റ്റാള്‍ജിക് പോസ്റ്റ്!ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.com